About
Who we are
FIXANCARE ലേക്ക് സ്വാഗതം - നിങ്ങളുടെ മൊബൈലിലെ എല്ലാ കാര്യങ്ങൾക്കുമുള്ള ലക്ഷ്യസ്ഥാനം!
ഞങ്ങൾ നിങ്ങളുടെ മൊബൈലിലെ എല്ലാ കാര്യങ്ങളിലും താൽപ്പര്യമുള്ളവരാണ്. നിങ്ങൾക്കായുള്ള ഏറ്റവും പുതിയ സ്‌മാർട്ട്‌ഫോണുകൾ, ആക്‌സസറികൾ അല്ലെങ്കിൽ വിദഗ്‌ദ്ധ ഉപദേശം എന്നിവയ്‌ക്കായി തിരയുകയാണെങ്കിൽ, നിങ്ങൾ ശരിയായ സ്ഥലത്ത് തന്നെയാണ് എത്തിയിരിക്കുന്നത്.
നിങ്ങളുടെ മൊബൈൽ അനുഭവം മെച്ചപ്പെടുത്തുന്നതിന് മികച്ച ഉൽപ്പന്നങ്ങളും സേവനങ്ങളും നിങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം.
ഞങ്ങൾ ഓഫർ ചെയ്യുന്നത്:
സ്മാർട്ട്ഫോണുകളുടെ വിശാലമായ ശ്രേണി:- മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള ഏറ്റവും പുതിയതും മികച്ചതുമായ സ്മാർട്ട്ഫോണുകളായ ആപ്പിൾ മുതൽ സാംസങ്, റെഡ്‍മി etc... എന്നിവയും മറ്റും വരെ ഞങ്ങൾ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.
മത്സരാധിഷ്ഠിത വിലകൾ:- നിങ്ങളുടെ പണത്തിന് ഏറ്റവും മികച്ച മൂല്യം ലഭിക്കുമെന്ന് ഉറപ്പാക്കിക്കൊണ്ട്, താങ്ങാനാവുന്ന വിലയിൽ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ നൽകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കൂടാതെ നിങ്ങൾക്ക് ആവിശ്യമെങ്കിൽ എല്ലാ പുതിയ ഫോണുകൾക്കും ഇവിടെ ലോൺ സൗകര്യവും ലഭ്യമാണ് നിങ്ങളൊരു സാങ്കേതിക തത്പരനായാലും സാധാരണ ഉപയോക്താവായാലും മൊബൈൽ സാങ്കേതികവിദ്യയുടെ ലോകം പര്യവേക്ഷണം ചെയ്യാൻ ഞങ്ങളെ ഇന്ന് തന്നെ സന്ദർശിക്കു. മൊബൈൽ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ ട്രെൻഡുകളും അപ്ഡേറ്റുകളും അറിയുവാനായി ഫിക്‌സ് ആൻ കെയർ കുടുംബത്തിൽ ചേരു... ഞങ്ങളുമായുള്ള ബന്ധം നിലനിർത്തു.... സ്റ്റൈലിഷ് ആയി അപ്ഡേറ്റ് ആയി തുടരു... നിങ്ങൾക്കായുള്ള ഏത് തരം സഹായത്തിനുമായി ഞങ്ങൾ ഇവിടെയുണ്ട്.
മൊബൈൽ EMI:- നിങ്ങളുടെ സ്വപ്ന ഫോൺ സ്വന്തമാക്കാൻ ഇനി എന്തിനു കത്ത് നിൽക്കണം.ഇനി മുൻകൂറായി മുഴുവൻ ചെലവിനെക്കുറിച്ച് പേടിക്കാതെ മൊബൈൽ EMI-ലേക്ക് ഹലോ പറയൂ! മുഴുവൻ തുകയും മുൻകൂറായി അടയ്ക്കുന്നതിനുപകരം, നിങ്ങൾക്ക് EMI തിരഞ്ഞെടുത്ത് ചെറിയ തുക അടച്ച ശേഷം ബാക്കി തുക കൈകാര്യം ചെയ്യാവുന്ന പ്രതിമാസ തവണകളായി അടയ്ക്കാവുന്നതാണ്.
ആക്സസറികൾ വൻതോതിൽ:- ഞങ്ങളുടെ വിപുലമായ ആക്‌സസറികൾ ഉപയോഗിച്ച് നിങ്ങളുടെ മൊബൈൽ അദ്വിതീയമായി മികച്ചതാക്കുവാൻ സ്റ്റൈലിഷ് കെയ്‌സുകളും സ്‌ക്രീൻ പ്രൊട്ടക്ടറുകളും മുതൽ ചാർജറുകൾ, ഹെഡ്‌ഫോണുകൾ എന്നിവയും മറ്റും നിങ്ങളുടെ മൊബൈലിൻ്റെ ലൈഫ്‌സ്‌റ്റൈൽ തന്നെ മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച ആഡ്-ഓണുകൾ ഞങ്ങളുടെ പക്കലുണ്ട്.
ഗുണനിലവാരമുള്ള സർവീസുകൾ :- :- നിങ്ങളുടെ മൊബൈലിന് എന്തെങ്കിലും തകരാർ സംഭവിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ ഫോൺ മികച്ച രൂപത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഞങ്ങൾ വിശ്വസനീയമായ റിപ്പയർ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.
വിദഗ്ദ്ധോപദേശം:- ശരിയായ ഉപകരണവും അനുബന്ധ ഉപകരണങ്ങളും തിരഞ്ഞെടുക്കുന്നതിൽ നിങ്ങളെ സഹായിക്കാൻ ഞങ്ങളുടെ അറിവും സൗഹൃദവുമുള്ള സ്റ്റാഫ് ഇവിടെയുണ്ട്. നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും നിങ്ങൾ മികച്ച തിരഞ്ഞെടുപ്പ് നടത്തുന്നുവെന്ന് ഉറപ്പാക്കാൻ മാർഗ്ഗനിർദ്ദേശം നൽകാനും ഞങ്ങൾ എപ്പോഴും തയ്യാറാണ്.
ഇന്ന് FIXANCARE സന്ദർശിക്കൂ!..
Our Services
- Chip Level Service
- Hardware Problems
- Software Problems
- Glass Changing
- Lcd Replacement
- I Cloud Unlocking
- Original Display & Battery Replacement
Features
New Mobiles And Old mobiles Sales.
We sale all types new and old mobiles. EMI available.
നിങ്ങളുടെ ഇഷ്ടപ്പെട്ട ഫോൺ വാങ്ങുവാൻ ഇനി എന്തിന് കാത്തു നിൽക്കണം FIXANCARE ഇൽ പുതിയതും പഴയതുമായ എല്ലാ ഫോണുകളും മിതമായ നിരക്കിൽ ലഭ്യമാണ്. കൂടാതെ എല്ലാ പുതിയ ബ്രാൻഡഡ് ഫോണുകൾക്കും ഇവിടെ ലോൺ സൗകര്യവും ലഭ്യമാണ്
Mobile Service
We Service All Types Of Mobiles.
ഫോൺ കേടായാൽ ബേജാറാവേണ്ട! സമയം കളയേണ്ട! കടത്തേടി അലയേണ്ട! നേരെ പോന്നോളി FIXANCARE ഇലേക്ക്. ഇവിടെ എല്ലാ ഫോണുകളുടെയും ടാബുകളുടെയും സർവീസ് മികച്ച ടെക്‌നിഷൻ മാരുടെ മേൽ നോട്ടത്തിൽ വളരെ ഉത്തരവാദിത്തോട് കൂടി ചെയ്തു കൊടുക്കുന്നുണ്ട്. നിങ്ങളുടെ മൊബൈൽ സർവീസ് ചെയ്യുന്നതിന്റെ നിലവിലെ stastus അറിയുവാൻ വേണ്ടി മുകളിൽ കാണുന്ന Track Job എന്ന ബട്ടനിൽ Click ചെയ്ത് നിങ്ങളുടെ ജോബ് നമ്പറോ കോൺടാക്ട് നമ്പറോ ഉപയോഗിച്ചു നിങ്ങൾക് തന്നെ Track ചെയ്യാവുന്നതാണ്.
കൂടാതെ 5 കിലോമിറ്റർ ചുറ്റളവിൽ ഡെലിവറി സർവീസും ലഭ്യമാണ്.
Mobile Accessories
We Selling All Types Of Mobile Accessories.
നിങ്ങളുടെ മൊബൈൽ പഴയതോ പുതിയതോ ഏതുമായിക്കോട്ടെ.... അതിന്റെ ഭംങ്ങി നിർണയിക്കുന്നത് അതിന്റെ കവറും സ്ക്രീൻ ക്ലാസും തന്നെ. നിങ്ങൾക്ക് ഇഷ്ടപെടുന്ന രീതിയിലുള്ള നിങ്ങളുടെ മൊബൈലിന് ഇണങ്ങുന്ന എല്ലാത്തരം അക്സസ്സറിസ്സുകൾ കയ്യിലൊതുങ്ങുന്ന വിലയിൽ നിങ്ങൾക്ക് ഇവിടെ നിന്ന് സ്വന്തമാക്കാം
Other Sales
ന്യു ജെൻ സ്റ്റൈലിഷിനൊരു ഹലോ!❄️🕶️.
നിങ്ങളുടെ സ്റ്റൈലിഷ് ലൈഫിലേക്ക് ഒരു അടി മുന്നോട്ട്. സ്മാർട്ട് വാച്ചസ് & നോർമൽ ഡിജിറ്റൽ വാച്ചസ്, കൂളിംഗ് ക്ലാസ് , ബ്യുട്ടി ക്രീം, ലോങ്ങ് ടൈം സ്മെല് പെർഫ്യൂം,ഫ്ലാഷിങ് മോഡൽ ലൈറ്റ് etc.... ഇനി എല്ലാം ഒരേ കുടക്കീഴിൽ.
Services
What we do offer
Testimonials
What they are saying about us
Pricing
Our Competing Prices
Free
$0 / month
- Aida dere
- Nec feugiat nisl
- Nulla at volutpat dola
- Pharetra massa
- Massa ultricies mi
Business
$19 / month
- Aida dere
- Nec feugiat nisl
- Nulla at volutpat dola
- Pharetra massa
- Massa ultricies mi
Developer
$29 / month
- Aida dere
- Nec feugiat nisl
- Nulla at volutpat dola
- Pharetra massa
- Massa ultricies mi
Ultimate
$49 / month
- Aida dere
- Nec feugiat nisl
- Nulla at volutpat dola
- Pharetra massa
- Massa ultricies mi
F.A.Q
Frequently Asked Questions
-
പുതിയ മൊബൈൽ വാങ്ങുമ്പോൾ പഴയ മൊബൈലിലുള്ള ഡാറ്റാ പുതിയതിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറ്റുമോ ?
പറ്റും.
-
എൻ്റെ ഫോൺ ഉപയോഗിക്കുമ്പോൾ നല്ലോണം ഹാങ്ങ് ആയി കാണുന്നു ഞാൻ എന്തുചെയ്യണം ?
സ്റ്റോറേജ് ഫുൾ ആവുമ്പോഴാണ് മൊബൈൽ ഹാങ്ങ് ആവുന്നത്. അത് കൊണ്ട് ആവശ്യമില്ലാത്ത ഫോട്ടോ, ആപ്പ് Etc... എന്നിവ ഒഴിവാക്കുക.
-
എന്താണ് EMI ?
മുഴുവൻ തുകയും മുൻകൂറായി അടയ്ക്കുന്നതിനുപകരം ചെറിയ തുകകളാക്കി പ്രതിമാസം അടക്കുന്നതിനെയാണ് EMI എന്ന് പറയുന്നത്.
-
പുതിയ ഫോൺ വാങ്ങിയാൽ 6-8 മണിക്കൂർ ചാർജിന് വെക്കണം എന്ന് പറയുന്നത് ശരിയാണോ ?
അല്ല. 100% ചാർജ് ചെയ്താൽ മതിയാവുന്നതാണ്.
Team
Our Hardworking Team
Walter White
Chief Executive OfficerSarah Jhonson
Product ManagerWilliam Anderson
CTOAmanda Jepson
AccountantContact
Contact Us
Location:
Bandankai Arcade, Shop NO.10/666 Bus stand Road, 671541
Email:
fixancare@gmail.com
Call:
+91 9020 88 00 88